A restaurant in West Bengal’s Alipurduar is rewarding Mahendra Dhoni fans in the best possible way<br />മഹേന്ദ്ര സിങ് ധോണിയുടെ കടുത്ത ആരാധകനായ ശംഭു ബോസ് പശ്ചിമ ബംഗാളിലെ അലിപുര്‍ദൗറിലാണ് റസ്റ്റോറന്റ് നടത്തുന്നത്. 32കാരനും തലയുടെ ആരാധകനുമായ ശംഭുവിന്റെ ഹോട്ടലിന്റെ പേര് ‘എംഎസ് ധോണി ഹോട്ടല്‍’ എന്നാണ്. ധോണിയെ ആരാധിക്കുന്നവര്‍ക്കെല്ലാം നിറയെ ഭക്ഷണം കഴിച്ച് ഇവിടെ നിന്ന് മടങ്ങാം.